1. ഏകച്ഛത്രാധിപതി

    1. നാ.
    2. ഭൂമി മുഴുവൻ ഒരുകൊറ്റക്കുടക്കീഴിൽ ആക്കി ഭരിക്കുന്നവൻ, ചക്രവർത്തി, സാമ്രാട്ട്
    3. (ആല) സർവാധിപതി, പരമാധികാരി, സ്വേച്ഛാധികാരി (പ്ര.) ഏകച്ഛത്രാധിപത്യം = ഏകച്ഛത്രാധിപതിയുടെ പദവി, ഏകാധിപത്യം, സാർവഭൗമത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക