1. ഒച്ചയടപ്പ്

    1. നാ.
    2. തൊണ്ടയടപ്പ്, ജലദോഷംകൊണ്ടോ വികാരാധിക്യംകൊണ്ടോ ഉച്ചത്തിൽ സംസാരിച്ചതുകൊണ്ടോ മറ്റോ ശരിയായി ശബ്ദം പുറപ്പെടുവിക്കാൻ കഴിയാതിരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക