1. ഒടിച്ചുകുത്തി

    1. നാ.
    2. ഒടിച്ചുകുത്തുന്ന ശാഖകളിൽനിന്നും വളരുന്ന ചെടി
    3. അരിപ്പുചെടി
    4. ഒരു വള്ളിച്ചെടി
    5. (ആല) സന്ദർഭത്തിനൊത്തു വമ്പുനടിക്കുകയോ താഴ്മ കാണിക്കുകയോ ചെയ്യുന്ന ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക