1. ഓക

    1. നാ.
    2. നെല്ലിൻറെ ഓക
  2. ഓക്

    1. നാ.
    2. ഓവ്, വെള്ളം വാർന്നുപോകാനുള്ള തൂമ്പ്, പ്രണാളി
  3. ഒക്ക, -ക്കെ, ക്കവേ

    1. അവ്യ.
    2. കൂടെ
    3. മുഴുവനും, ആകെ, എല്ലാം
    4. ഒന്നുചേർന്ന്, ഒപ്പം
    5. ഒക്കുംവിധം, യോജിച്ചമട്ടിൽ, ഭംഗിയായി
  4. ഒക്കാ

    1. -
    2. നിഷേധരൂപം, ഒക്കുകയില്ല.
  5. ഒക്ക്

    1. നാ.
    2. ഒക്കം
  6. ഓക്ക്

    1. നാ.
    2. യൂറോപ്പിലും മറ്റുമുള്ള ഒരിനം വൃക്ഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക