1. ഔഡവ

    1. വി.
    2. ഉഡുവിനെ (നക്ഷത്രത്തെ) സംബന്ധിച്ച
  2. ഔഡ്വ

    1. -
    2. ഉഡുവിനെ (നക്ഷത്രത്തെ) സംബന്ധിച്ച.
  3. ഒടിവ്

    1. നാ.
    2. ഒടിയൽ, ഒടിഞ്ഞ അവസ്ഥ, ഭംഗം
    3. കക്ഷത്തിൽ വരുന്ന ഒരുതരം പരു
    4. പുരയുടെ കഴുക്കോൽ (മന്നാൻ ഭാഷ)
    5. ഒടി, കഴലപ്പാട്, ഊരുസന്ധി
    6. ചുളുക്ക്, ഉടവ്
  4. ഒടുവ്

    1. നാ.
    2. ഒടുക്കം, അവസാനം
    3. കഴല, ഒടുക്
    4. കക്ഷത്തിലും മറ്റും വരുന്ന വീക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക