1. ഔത്സുക്യ

    1. നാ.
    2. ഉത്കണ്ഠ
    3. ഉത്സുകത, അത്യധികമായ ആഗ്രഹം, താത്പര്യം
    4. സഞ്ചാരിഭാവങ്ങളിൽ (വ്യഭിചാരികളിൽ) ഒന്ന്, ആഗ്രഹിച്ചവസ്തു ലഭിക്കാൻ ഉണ്ടാകുന്ന കാലതാമസത്തിലുള്ള അക്ഷമത, മനോവ്യസനം, ബദ്ധപ്പാട്, ദീർഘശ്വാസം എന്നിവ അനുഭവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക