1. ഔദകം

    1. നാ.
    2. ചുറ്റും ജലംകൊണ്ടു രക്ഷിതമായ നഗരം, തുരുത്ത് ദുർഗം മുതലായവ, ജലദുർഗം
  2. ഒതുക്കം

    1. നാ.
    2. അടക്കം, ശാന്തസ്വഭാവം, വികാരവിചാരങ്ങളെ ഉള്ളിൽ ഒതുക്കൽ, വിനയം, ആദരവ്. ഉദാ: അടക്കവും ഒതുക്കവും
    3. അവസാനം, തീരുമാനം, തീർപ്പ്
    4. വ്യഥാസ്ഥൂലതയില്ലായ്മ, ദുർമേദസ്സില്ലായ്മ
    5. മറവ്, മറയ്ക്കൽ
  3. ഓലക്കം

    1. നാ.
    2. ഭംഗി, അഴക്, പ്രൗഢി
    3. മഹത്ത്വം, പ്രഭാവം
    4. സഭ, ആസ്ഥാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക