-
ഖ
- -
-
മലയാളം അക്ഷരമാലയിലെ രണ്ടാമത്തെ വ്യഞ്ജനം. കണ്ഠ്യം, "ക" എന്ന ഖരത്തിൻറെ മഹാപ്രാണീകരണം.
-
കൊ കൊ
- നാ.
-
ഒരുതരം കളി
-
കൂർക്കം, -ക്ക, -ക്ക്
- നാ.
-
ചിലർ ഉറക്കത്തിൽ പുറപ്പെടുവിക്കുന്ന പരുപരുത്ത ശ്വാസോച്ഛ്വാസശബ്ദം, പാറുവലി
-
ഗ3
- നാ. സംഗീ.
-
സപ്തസ്വരത്തിൽ മൂന്നാമത്തേത്, ഗാന്ധാരം
-
കാ1
- -
-
"കാക്കുക" എന്നതിൻറെ ധാതുരൂപം.
-
ഗ2
- നാ.
-
വൃത്തശാസ്ത്രത്തിൽ ദീർഘാക്ഷരത്തെ (ഗുരുവിനെ) സൂചിപ്പിക്കുന്ന ചുരുക്കെഴുത്ത്
-
കുദ്രത്ത്, ഖു-
- നാ.
-
ശക്തി, കഴിവ്
-
കഴക്കം, -ക്ക്
- നാ.
-
പാരവശ്യം, അസ്വാസ്ഥ്യം
-
ക2
- -
-
ഒരു നടുവിനയെച്ചപ്രത്യയം. ഉദാ: പറ - പറക, വാഴ് - വാഴ്ക.
-
ഉമ്മാട്ട്, കു-
- നാ.
-
മറുവശം, ഓലപ്രമാണത്തിൻറെ മറുവശം. ഉദാ: ഓലപ്രമാണത്തിൻറെ ഉമ്മാട്ടിൽ ഒപ്പ്