1. ഖങ്കരം

    1. നാ.
    2. കുറുനിര
  2. കങ്കരം

    1. നാ.
    2. മോര്
    3. ഒരു വലിയ സംഖ്യ (100 നിയുതം) നൂറുകോടി
  3. ഘനാകരം

    1. നാ.
    2. വർഷകാലം
  4. കങ്കൂരം

    1. നാ.
    2. സ്വർണം
  5. കിങ്കിരം

    1. നാ.
    2. കുയിൽ
    3. കുതിര
    4. വലിയ കാർവണ്ട്
    5. രക്തവർണം, ചെമപ്പ്
    6. ആനയുടെ കുംഭം
  6. ഗുണകാരം

    1. നാ.
    2. ഗുണകം
    3. പെരുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക