1. ഖചരം

    1. നാ.
    2. വായു
    3. പക്ഷി
    4. അമ്പ്
    5. മേഘം
    6. നക്ഷത്രം
    7. ഗ്രഹം
  2. കച്ചുരം

    1. നാ.
    2. കച്ചോലം
  3. കുചരം

    1. നാ.
    2. സ്ഥിരനക്ഷത്രം
  4. ഖേചരം

    1. നാ.
    2. പക്ഷി
    3. കുതിര
    4. കാറ്റ്
    5. മേഘം
    6. രസം
    7. അന്നഭേദി
    8. (ജ്യോ.) രാശി
    9. ഗ്രഹം
    10. ഒമ്പത് എന്ന സംഘ്യ
  5. ഗോചരം

    1. നാ.
    2. ചക്രവാളം
    3. ഗ്രാമം
    4. മേച്ചിത്സ്ഥലം
    5. ഇന്ദ്രിയവിഷയമായ വസ്തു
    6. ഇന്ദ്രിയങ്ങളെക്കൊണ്ടുള്ള അറിവ്
    7. താമസസ്ഥലം
    8. ചന്ദ്രലഗ്നത്തെ അപേക്ഷിച്ചുള്ള ഗ്രഹചലനം
    9. ഗോത്രം, കുലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക