1. ഖരധാര

    1. വി.
    2. പരുത്ത വായ്ത്തലയോടുകൂടിയ, ഈർച്ചവാളിൻറെതുപോലുള്ള വായ്ത്തലയോടുകൂടിയ
  2. ഗൃധ്ര

    1. വി.
    2. അത്യാഗ്രഹമുള്ള
  3. കർത്ത്രി

    1. നാ.
    2. ചെയ്യുന്നവൾ, നിർമിക്കുന്നവൾ, രചിക്കുന്നവൾ. ഉദാ: ഗ്രന്ഥകർത്ത്രി
  4. ഗാർധ്ര

    1. വി.
    2. ഗൃധ്രത്തെ സംബന്ധിച്ച
  5. ഗിരിധാരി

    1. നാ.
    2. ഗിരിധരൻ
  6. ഗുരുതര

    1. വി.
    2. കൂടുതൽ ഗുരുവായ
  7. ഘോരതര

    1. വി.
    2. വളരെ ഭീകരമായ, കൂടുതൽ ഭയങ്കരമായ
  8. കർത്തൃ

    1. വി.
    2. (സമാസത്തിൽ) കർത്താവിനെ സംബന്ധിച്ച
    3. ചെയ്യുന്ന, പ്രവൃത്തിക്കുന്ന, നിർമിക്കുന്ന
  9. കരതാർ

    1. നാ.
    2. പൂവുപോലെ മനോഹരമായ കൈയ്
  10. കരുതാർ

    1. നാ.
    2. കരുതലർ
    1. ക്രി.
    2. കരുതുകയില്ല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക