1. ഖരൻ

    1. നാ.
    2. കുജൻ
    3. രാവണസഹോദരനായ ഒരു രാക്ഷസൻ
    4. കഠിനൻ, ക്രൂരൻ
    5. സൂര്യൻറെ ഒരു ഭൃത്യൻ
    6. ഒരു ശിവപാർദഷൻ
  2. കൂറ്റുകാരൻ, -കാറൻ

    1. നാ.
    2. പങ്കാളി
    3. കൂറുള്ളവൻ, സ്നേഹിതൻ
    4. പക്ഷക്കാരൻ, ഏതെങ്കിലും ഒരു പ്രത്യേകകക്ഷിയിൽപ്പെട്ടവൻ
  3. കാരൻ

    1. നാ.
    2. ചെയ്യുന്നവൻ
    3. സംബന്ധിച്ചവൻ
  4. കൂരൻ

    1. നാ.
    2. നായ്
    3. ഒരുജാതി പന്നി
    4. മാനിൻറെ വർഗത്തിൽപ്പെട്ട ഒരിനം ചെറിയ മൃഗം, ചെറുകസ്തൂരിമാൻ
    5. മുണ്ടൻ
    6. ഒരുജാതി നെല്ല്, നീണ്ട ഓവുള്ളത്
    7. കാട്ടു മുയൽ
    8. കൂരൻ പുല്ല്
  5. കാരണ

    1. വി.
    2. ഹേതുവായ
    1. നാ.
    2. നരകവേദന
  6. ഗൗരൻ

    1. നാ.
    2. ചന്ദ്രൻ
    3. വ്യാഴം
    4. ശ്രീചൈതന്യൻ
    5. വെളുത്തുമഞ്ഞച്ച നിറമുള്ളവൻ
  7. അഗദകരൻ, -കാരൻ

    1. നാ.
    2. ഔഷധം ഉണ്ടാക്കുന്നവൻ, വൈദ്യൻ
  8. കരണ2

    1. വി.
    2. ചെയ്യുന്ന, ജനിപ്പിക്കുന്ന
  9. ഘൃണ

    1. നാ.
    2. ഭയം
    3. തണ്ണിമത്തൻ
    4. ലജ്ജ
    5. ദയ, കരുണ, സഹതാപം
    6. വെറുപ്പ്, നിന്ദ
    7. രോഷം
  10. കൃഷിക്കാരൻ, -കാറൻ

    1. നാ.
    2. കൃഷികൊണ്ട് ഉപജീവനം കഴിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക