1. ഖരാളികം

    1. നാ.
    2. തലയിണ
    3. ഇരുമ്പുകൊണ്ടുനിർമിച്ച അസ്ത്രം
    4. കത്തിക്കൂട്
  2. കരാളികം

    1. നാ.
    2. വാൾ
    3. വൃക്ഷം
  3. കരാളകം

    1. നാ.
    2. കറുത്ത ചെറുതുളസി
    3. കരിങ്കല്ല് (കൃഷ്ണശില)
  4. ഖുരാളകം

    1. നാ.
    2. ഇരുമ്പുശരം
  5. ഖുരാളികം

    1. നാ.
    2. തലയണ
    3. കത്തിക്കൂട്
    4. ഇരുമ്പുകൊണ്ടുള്ള അമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക