1. ഖർജനം

    1. നാ.
    2. ചൊറിയൽ
  2. ഗർജനം

    1. നാ.
    2. കോപം
    3. യുദ്ധം
    4. ശബ്ദം
    5. ഒരു പുണ്യതീർഥം
    6. അലർച്ച
    7. (ഇടി) നാദം
  3. ഗുരുജനം

    1. നാ.
    2. അച്ഛൻ
    3. ഗുരുവിനെപ്പോലെ ബഹുമാനിക്കപ്പെടേണ്ട ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക