1. കരവടം

    1. നാ.
    2. കളവ്, ചതി
  2. കർവടം

    1. നാ.
    2. മലഞ്ചെരിവ്
    3. കച്ചവടപ്രധാനമായ സ്ഥലം, ജില്ലയുടെ തലസ്ഥാനം
    4. പ്രധാനനഗരം
  3. ഖർവടം

    1. നാ.
    2. പർവതപ്രദേശത്തുള്ള ഗ്രാമം
    3. പീഠഭൂമികളധികമുള്ളതും പലജാതിക്കാരുടെ ഭവനങ്ങളുള്ളതും പുൽപ്രദേശമുള്ളതുമായ പട്ടണം
    4. ചന്തസ്ഥലം
    5. ചെറുതായ നഗരം
  4. കുറുവട്ടം

    1. നാ.
    2. വ്യാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക