1. ഗഗനവിഹാരി

    1. നാ.
    2. ചന്ദ്രൻ
    3. സൂര്യൻ
    4. ദേവൻ
    1. വി.
    2. ആകാശത്തിൽ വിഹരിക്കുന്ന
    1. നാ.
    2. ജ്യോതിസ്സ് (നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ എന്നിവപോലെ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക