1. ഘടഗ്രഹൻ

    1. നാ.
    2. വെള്ളം ചുമക്കുന്നവൻ, ജലവാഹകൻ
  2. ഘടീഗ്രഹൻ

    1. നാ.
    2. വെള്ളം ചുമക്കുന്നവൻ, ഘടഗ്രഹൻ
  3. കടുകരോഹിണി

    1. നാ.
    2. ഒരു ഔഷധച്ചെടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക