1. ഘടഘട

    1. നാ. ശബ്ദാനു.
    2. "ഘട ഘട" എന്നുള്ള ശബ്ദം
  2. കുറ്റിക്കോട്ട, കുറ്റികോട്ട

    1. നാ.
    2. കുറ്റികളുറപ്പിച്ച് താത്കാലികമായുണ്ടാക്കിയ കോട്ട, ചെറിയ കോട്ട
  3. കടകട

    1. നാ. ശബ്ദാനു.
    2. പല്ലുകടിക്കുന്ന ശബ്ദം, ബഹളം
  4. കടുകടാ, -കടെ

    1. അവ്യ.
    2. കടുപ്പത്തോടുകൂടി, കഠിനമായി, കർക്കശമായി, പരുഷമായി, നിർദയമായി
  5. കടുകട്ടി

    1. വി.
    2. അതികഠിനമായ, തീരെ ദുർഗ്രഹമായ
  6. കടുകിട

    1. അവ്യ.
    2. കടുകിനോളം, അൽപംപോലും
  7. കട്ടാക്കുട്ടി

    1. നാ.
    2. വീട്ടിലെ ജ്ംഗമസാധനങ്ങൾ, തട്ടുമുട്ടു സാധനങ്ങൾ, അല്ലറചിള്ളറ സാമാനങ്ങൾ, വീട്ടുസാമാനങ്ങൾ
    3. രഹസ്യവേഴ്ച, സ്നേഹിച്ചുള്ള കൂട്ടുകെട്ട്
  8. കറ്റുകെട്ട്

    1. നാ.
    2. കാവ്യരചന
    3. ഇല്ലാത്തതു ഉണ്ടാക്കിപ്പറയൽ
  9. കിടുകിട, -കിടെ

    1. അവ്യ.
    2. വളരെ കിടുങ്ങുമാറ്, നടുങ്ങുമാറ്, ശക്തമായി ഉലയത്തക്കവണ്ണം
    3. കിടുകിട എന്നു ശബ്ദം ഉണ്ടാക്കുമാറ്
  10. കിട്ടാക്കുറ്റി

    1. നാ.
    2. കടം വീട്ടുവാൻ മുതലില്ലാത്തവൻ
    3. തിരിച്ചുകിട്ടാൻ സാധ്യതയില്ലാത്ത മുതൽ, കിട്ടാക്കടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക