1. ഘടനം

    1. നാ.
    2. ഘടന
  2. ഘാടനം

    1. നാ.
    2. (കതകിൻറെയും മറ്റും) കുറ്റി
  3. കുട്ടനം

    1. നാ.
    2. പൊടിക്കൽ
    3. മുറിക്കൽ
    4. കുറ്റപ്പെടുത്തൽ, ആക്ഷേപിക്കൽ
  4. ഖേടനം

    1. നാ.
    2. വേട്ട
  5. കഠിനം

    1. നാ.
    2. വരക്
    3. കുറ്റിക്കാട്
    4. ഒരു രചനാരീതി x ലളിതം
  6. ഘട്ടനം

    1. നാ.
    2. അടി
    3. തള്ളൽ
    4. സ്പർശം, ഉരസൽ
    5. കൂട്ടിമുട്ടൽ
  7. കൊട്ടണം

    1. നാ.
    2. തവിടുകലയാത്ത അരി
    3. ഉണക്കച്ചോറ്
    4. (തവിടുനഷ്ടപ്പെടാത്ത വിധത്തിലുള്ള) നെല്ലുകുത്ത്. കൊട്ടണങ്കുത്തുക = ദാരിദ്യ്രം അനുഭവിക്കുക
  8. കട്ടണം

    1. നാ.
    2. പ്രതമഞ്ചം, ശവപ്പെട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക