1. ഘ്രാത

    1. വി.
    2. ഘ്രാണിക്കപ്പെട്ട
  2. കല്യാണകാരി, -കൃത്

    1. നാ.
    2. മംഗളത്തെ ചെയ്യുന്നവൻ
  3. കരദ

    1. വി.
    2. കരങ്കൊടുക്കുന്ന, കപ്പങ്കൊടുക്കുന്ന
  4. കൃത്ത്

    1. വ്യാക.
    2. ക്രിയാധാതുവിൽനിന്നു നാമമുണ്ടാകുവാൻ ചേർക്കുന്ന പ്രത്യയം, അത്തരം പ്രത്യയം ചേർത്തുണ്ടാക്കുന്ന നാമം കാരകൃത്തെന്നും, കൃതികൃത്തെന്നും രണ്ടുവിധം
    1. നാ.
    2. ചെയ്യുന്നവൻ (നാമങ്ങളോടുചേർന്നു സമാസിക്കുമ്പോൾ) ഉദാ: പുണ്യകൃത്ത്
  5. കൃത1

    1. വി.
    2. ചെയ്യപ്പെട്ട, സൃഷ്ടിക്കപ്പെട്ട
  6. കൃത2

    1. നാ.
    2. തള്ളവിരലിൻറെ ചുവട്ടിലുള്ള ഒരു ഹസ്തരേഖ
  7. ക്ഷേത്രകരൻ, -കൃത്ത്

    1. നാ.
    2. കൃഷിക്കാരൻ
  8. ഘൃത

    1. വി.
    2. പ്രകാശിപ്പിക്കപ്പെട്ട
    3. തളിക്കപ്പെട്ട
  9. ഖരത

    1. നാ.
    2. പരുഷത്വം, കാഠിന്യം, ക്രൂരത
  10. കൃത്ത

    1. വി.
    2. കർത്തനം ചെയ്യപ്പെട്ട, മുറിക്കപ്പെട്ട, കീറിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക