1. ചകട്1

    1. നാ.
    2. ഒരളവ്, ആഴക്കിൻറെ പകുതി
  2. ചകട്2

    1. നാ.
    2. വണ്ടി
    3. രോഹിണിനക്ഷത്രം
  3. ചകട2

    1. നാ.
    2. ഒരിനം വലിയ ചർമവാദ്യം, മുരശ്
    3. ശവസംസ്കാരച്ചടങ്ങിൽ ഊതുന്ന ഒരു വാദ്യം
  4. ചകട1

    1. നാ.
    2. ഒരിനം മരക്കപ്പി, കിണറ്റിൽനിന്നു വെള്ളം കോരുന്നതിന് ഉപയോഗിക്കുന്ന ചാട്
  5. ചികട

    1. നാ.
    2. ചികിട
  6. ചികിട

    1. നാ.
    2. അരിമാവ് ചെറുതായി ഉരുട്ടി വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്ന ഒരു പലഹാരം
  7. ചീകീട്

    1. നാ.
    2. ചീവീട്
  8. ചീക്കട

    1. നാ.
    2. മോശപ്പെട്ടത്
    3. ചീഞ്ഞുപോയത്
  9. ചുകട്

    1. നാ.
    2. ചുവട്
  10. ചെകിട്

    1. നാ.
    2. ഒരു കർണാഭരണം
    3. ചെവി
    4. കാതിനോടു ചേർന്നുള്ള ഭാഗം, കാതും ചെള്ളയും ചേർന്നുള്ള ഭാഗം, ചെവിക്കുറ്റി
    5. ചെവികേൾക്കാത്ത ആൾ (ബാധിര്യമുള്ള മൃഗങ്ങളെ കുറിക്കാനും പ്രയോഗം)
    6. മീൻപിടിക്കാൻ ഉപയോഗിക്കുന്ന വള്ളത്തിൻറെ കാത് (അണിയത്തും അമരത്തും കൊമ്പിനോടടുത്തും പണിതുവയ്ക്കുന്ന തടി)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക