1. ചകരിപ്പോള

    1. നാ.
    2. തേങ്ങാത്തൊണ്ടിൻറെ പുറംതൊലി (തൊണ്ട്തല്ലി ചകരിയാക്കുന്നതിനുമുമ്പ് ഉരിച്ചുകളയുന്ന ഭാഗം)
  2. ചക്കരപ്പുളി

    1. നാ.
    2. ഒരു മധുരക്കറി, കരിപ്പുകട്ടിയും പുളിയും ഉള്ളിയും മറ്റും ചേർത്തുണ്ടാക്കുന്നത് (മുസ്ലിങ്ങളുടെ ഇടയിൽ പ്രചാരം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക