1. ഛദകം

    1. നാ.
    2. ഇല, ഇതൾ
  2. ഛാദകം

    1. നാ.
    2. പന്തൽ
    3. മറയ്ക്കുന്നതിനുള്ള വസ്തു
  3. ചാതകം

    1. നാ.
    2. വേഴാമ്പൽ
  4. ഛിദകം

    1. നാ.
    2. വജ്രായുധം
    3. വജ്രക്കല്ല്
  5. ചതുക്കം

    1. നാ.
    2. നാൽക്കവല
  6. ഛേദകം

    1. നാ.
    2. ഛേദിക്കുന്നത് (സംഖ്യ, രേഖ)
    3. കാന്തത്തിൻറെ വകഭേദങ്ങളിൽ ഒന്ന്
  7. ചൂതകം

    1. നാ.
    2. മാവുവൃക്ഷം
    3. ചെറിയ കിണറ്
  8. ചോദകം

    1. നാ.
    2. ക്ഷണം
    3. നിർദേശം
    4. പ്രരിപ്പിക്കൽ
    5. പ്രരിപ്പിക്കുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക