1. ഛന്ദ

    1. വി.
    2. രഹസ്യമായ
    3. ഇഷ്ടത്തിനൊത്ത
  2. ചന്ത

    1. നാ.
    2. (ചിലപ്രത്യേകദിവസങ്ങളിലോ പ്രത്യേകസമയത്തോ) കച്ചവടം നടക്കുന്ന സ്ഥലം
    3. (ആല) ബഹളം, കൂട്ടം
  3. ചാന്ത്1

    1. നാ.
    2. കളിമണ്ണ്
    3. കറുത്തനിറമുള്ള ഒരിനം കുറിക്കൂട്ട്
    4. ചന്ദനം, കർപ്പൂരം തുടങ്ങിയ സുഗന്ധവസ്തുക്കൾ ചേർത്തുണ്ടാക്കുന്ന ലേപനദ്രവ്യം, കളഭം
    5. ചുണ്ണാമ്പ് കുമ്മായം സിമന്റ് തുടങ്ങിയവ മണലുമായും മറ്റും കലർത്തിയുണ്ടാക്കുന്നകൂട്ട് (വീടുകെട്ടുന്നതിനുംപൂശുന്നതിനും മറ്റും ഉപയോഗം)
    6. ടാർ, കീൽ
    7. ഒരു കുറ്റിച്ചെടി (ഇതിൻറെ കായ് ചാന്തുണ്ടാക്കാൻ ഉപയോഗിക്കുന്നു)
    8. ചില മരങ്ങളുടെ എണ്ണ. ചാന്തഴിക്കുക = 1. വിഗ്രഹത്തിലാറാടിയ ചാന്ത് നീക്കം ചെയ്യുക
    1. പ്ര.
    2. ആലിംഗനം ചെയ്യുക. ചാന്താടുക = 1. വിഗ്രഹത്തിൽ ചാന്തും കളഭവും കൊണ്ട് അഭിഷേകം നടത്തുക
    1. നാ.
    2. കുമ്മായക്കൂട്ടു പൂശുക. ചാന്തുകരണ്ടി = തേപ്പുകരണ്ടി. ചാന്തുകാരൻ = 1. കൽപണിയ്ക്ക് ചാന്തുണ്ടാക്കുന്നവൻ
    3. കൽപണിക്കാരൻ. ചാന്തുകുത്തുക, -തൊടുക = ചാന്തുകൊണ്ട് പൊട്ടുതൊടുക. ചാന്തുകുഴയ്ക്കുക = പൊട്ടുതൊടാൻ ചാന്തു ചാലിക്കുക
    4. ചുമരുകെട്ടാന്മ് പൂശാനുമുള്ള ചാന്ത്ണ്ടാക്കുക. ചാന്തുകുറി = ചാന്തുകൊണ്ടുള്ള പൊട്ട്. ചാന്തുകൂട്ടുക = 1. കുറിക്കൂട്ടുണ്ടാക്കുക
    5. തേപുചാന്തുണ്ടാക്കുക. ചാന്തുകോൽ = ചാന്തുതൊടാനുള്ള ചെറിയ കോൽ. ചാന്തുതേക്കുക = 1. ചുമരിൽ ചാന്തുഒഊശുക
    6. ചാന്ത് അണിയുക. ചാന്തുപലക = ചുമരിൽ ചാന്തു തേച്ചു പിടിപ്പിക്കാനുള്ള ഉപകരണം. ചാന്തുപുശുക = 1. ശരീരത്തിലുംവിഗ്രഹങ്ങളിലും മറ്റും കുറിക്കൂട്ടുപൂശുക
    7. ചുമരിൽ കുമ്മായക്കൂട്ട്, സിമന്റ് തുടങ്ങിയവ തേക്കുക. ചാന്തുപടി = ചന്ദനം നൽകുന്നതിനുള്ള പ്രതിഫലം
  4. ചാന്ത്2

    1. നാ.
    2. സമാവർത്തനം
  5. ചന്തി

    1. നാ.
    2. പുരുഷലിംഗം
    3. അരക്കെട്ടിൻറെ പിൻഭാഗം (ആസനം, പൃഷ്ഠം)
    4. ചന്തിമെത്ത
  6. ചിന്ത

    1. നാ.
    2. ധ്യാനം
    3. വിചാരം, ആലോചന, ചർച്ച
    4. ദു:ഖം, ആകുലത, ആശങ്ക
    1. നാട്യ.
    2. മുപ്പത്തിമൂന്ന് വ്യഭിവാരിഭാവങ്ങളിൽ ഒന്ന്
  7. ചിന്തു1

    1. നാ.
    2. ഒരു രാഗം
    3. ഒരുതരം നൃത്തം
    4. സ്ത്രാത്രം
  8. ചിന്തു2

    1. നാ.
    2. കന്നുകാലികളുടെ ദേഹത്തുകാണുന്ന ഒരുതരം പുള്ളി
  9. ചീന്ത്1

    1. -
    2. "ചീന്തുക" എന്നതിൻറെ ധാതുരൂപം.
  10. ചീന്ത്2

    1. നാ.
    2. ചീന്തിയെടുത്ത കഷണം
    3. പഴയമുണ്ട് കീറിയുണ്ടാക്കുന്ന കോണകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക