1. ഝാല

    1. നാ.
    2. ചീവീട്
  2. ജാല

    1. നാ. ശില്‍പ.
    2. കഴുക്കോലിൻറെ വളഞ്ഞ അറ്റം
  3. ഝല

    1. നാ.
    2. പുത്രി
    3. ചീവീട്
    4. സൂര്യപ്രകാശം
    5. തിളക്കം, പ്രകാശം
  4. ജില്ലി

    1. നാ.
    2. മിടുക്കുള്ള ആൾ. (പ്ര.) ജഗജില്ലി
  5. ജില്ല്

    1. നാ.
    2. ചുണ, ചൊടി, സാമർഥ്യം
  6. ജൂൽ

    1. നാ.
    2. കുതിരയുടെ ചട്ട
  7. ജെല്ലി

    1. നാ.
    2. പാവ്, കുഴമ്പ്
  8. ജോലി

    1. നാ.
    2. വേല, തൊഴിൽ, പ്രവൃത്തി
    3. പ്രയാസമുള്ള പ്രവൃത്തി
  9. ഝില്ലി

    1. നാ.
    2. ശോഭ
    3. ചീവീട്
    4. സൂര്യപ്രകാശം
    5. കൈമണി
    6. വിളക്കിൻറെ തിരി
    7. തോൽക്കടലാസ്
    8. ചായംതേക്കുന്നതിനും സുഗന്ധദ്രവ്യങ്ങൾ പുരട്ടുന്നതിനുമുള്ള തുണി
  10. ജാലി

    1. നാ.
    2. കാട്ടുപീച്ചിൽ
    3. വല
    4. ചണ
    5. കൈപ്പൻപടവലം
    6. പടവലം
    7. പിച്ചകം
    1. ശില്‍പ.
    2. വലയുടെ ആകൃതിയിൽ അഴികളോ കൊത്തുപണികളോ ഉള്ള ജന്നൽ തട്ടി മുതലായവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക