1. ഞണുക്ക്

    1. നാ.
    2. ചതവ്, ചുളുക്ക്. ഉദാ: ഞണുക്കുവള
  2. ഞാണുക

    1. ക്രി.
    2. ഞാലുക
  3. ഞൊണുക്ക്

    1. നാ.
    2. നുണുക്ക്. (പ്ര.) ഞൊണുക്കുപണി, ഞൊണുക്കുവിദ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക