-
ഠകാര
- നാ.
-
"ഠ" എന്ന അക്ഷരം
-
വളരെകുറച്ചു സ്ഥലം
-
ടഗര
- വി.
-
കോങ്കണ്ണുള്ള
-
ഡിഗ്രി
- നാ.
-
സർവകലാശാലകൾ കൊടുക്കുന്ന ബിരിദം (ബി.എ. എം.എ എന്നിവപോലെ)
-
ഊഷ്മാവ് അളക്കാനുള്ള തോത്
-
കോൺ അളവിൻറെ ഏകകം (വൃത്തത്തെ 360 ആയി ഭാഗിച്ചതിൽ ഒരു ഭാഗം)
-
ടുക്കരി
- നാ.
-
ഒരിനം ചെണ്ട
-
ഡക്കാരി
- നാ.
-
ചണ്ഡാലവീണ
-
ഡിക്രി
- നാ.
-
കോടതിവിധി
-
ഠാക്കൂർ
- -
-
ഒരു പൂജകനാമം (ഉത്തരേന്ത്യയിലെ പലപേരുകളോടും ജാതിപ്പേരുകളോടും ചേർന്നു കാണുന്നത്).