1. ഡാകൻ

    1. നാ.
    2. ഒരു പിശാച്
  2. ഠക്കൻ

    1. നാ.
    2. കച്ചവടക്കാരൻ
  3. ഡാകനി

    1. നാ.
    2. ഒരു പിശാചിക (മന്ത്രവാദിനി)
  4. ഡീക്കൻ1

    1. നാ. ക്രിസ്തു.
    2. ശെമ്മാശൻ
  5. ഡീക്കൻ2

    1. നാ.
    2. പൊങ്ങച്ചക്കാരൻ
  6. ഢീക്കൻ

    1. നാ.
    2. അഹങ്കാരി
    3. ഢീക്കുള്ളവൻ (പൊങ്ങച്ചക്കാരൻ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക