1. തകടം1

    1. നാ.
    2. തരക്കേട്
    3. ഉരുട്ട്, മറിപ്പ്. (പ്ര.) തകടം (തകിടം) മറിയുക = ക്രമംതെറ്റുക, വ്യവസ്ഥയില്ലാതാവുക, കുഴപ്പമുണ്ടാവുക
  2. തകടം2

    1. നാ.
    2. ചെണ്ടതുടങ്ങിയ വാദ്യങ്ങൾ വായിക്കുമ്പോൾ താളത്തിനു വ്യത്യാസം വരുക
    3. താളം തെറ്റുക
    4. അപകടത്തിലാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക