അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
തകട്1, തകിട്
നാ.
കനംകുറഞ്ഞ ലോഹപാളി. തകടും കൂടും = മന്ത്രങ്ങൾ എഴുതി പൂജിച്ച തകട് കൂട്ടിനകത്താക്കി ഉണ്ടാക്കുന്ന ഏലസ്സ്. തകട്ടരം = കനംകുറഞ്ഞു പരന്ന അരം. തകട്ടുവൈരം = 1. പരന്നവൈരക്കല്ല്; ഉരച്ച് രൂപപ്പെടുത്താത്ത വൈരം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക