1. തകർ

    1. -
    2. "തകരുക" എന്നതിൻറെ ധാതുരൂപം.
  2. തക്കാരി

    1. നാ.
    2. മൂഞ്ഞവൃക്ഷം
    3. ഒരു ഔഷധച്ചെടി. തക്കാരിവഴുതിന = കത്തിരിച്ചെടി
  3. താക്കരി

    1. നാ.
    2. പരുംകള്ളൻ
    3. പോക്കിരി
  4. തികിരി

    1. നാ.
    2. സൂര്യൻ
    3. മല
    4. ചക്രായുധം
    5. ചക്രം
  5. ദിക്കര

    1. വി.
    2. തുടർച്ചയായി മാറ്റംവന്നുകൊണ്ടിരിക്കുന്ന, ചെറുപ്പമായ, യുവത്വമുള്ള
  6. ദിക്കരി

    1. നാ.
    2. ദിഗ്ഗജം
  7. ധിക്കാരി

    1. നാ.
    2. ധിക്കാരം കാട്ടുന്നവൻ, ആരെയും വകവയ്ക്കാത്തവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക