1. തക്ക1

    1. വി.
    2. ഉചിതമായ, ചേർന്ന. (പ്ര.) തക്കംപോലെ = കഴിവിനൊത്തവിധം. തക്കതും തകാതതും = കൊള്ളാവുന്നതും കൊള്ളരുതാത്തതും
  2. തക്ക2

    1. നാ.
    2. ഒരു കർണാഭരണം
    3. തക്കയുടെ ആകൃതിയിലുള്ള വസ്തു
  3. താക്ക്

    1. നാ.
    2. ആഹതവാദ്യങ്ങൾ ശബ്ദിക്കൽ
    3. അടി, മുട്ട്
    4. കമ്പാവലയുടെ ഒരു ഭാഗം (വലയും വടവും ചേരുന്ന സ്ഥാനം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക