1. ഥു

    1. വ്യാ.
    2. നിന്ദ ആക്ഷേപം മുതലാറ്റവയെ ദ്യോതിപ്പിക്കുന്നത്
  2. തു1

    1. വ്യാക.
    2. ഒരു ഭൂതകാലപ്രത്യയം. ഉദാ: ചെയ്തു. ചിലസാഹചര്യങ്ങളിൽ ഇരട്ടിച്ചു "ത്തു" ആവുകയോ "ന്നു", "ച്ചു" "ട്ടു", "ങ്ങു", "ന്തു" എന്നിവയിൽ ഒന്നായി മാറുകയോ ചെയ്യുന്നു
  3. തു2

    1. -
    2. പ്രഥമപുരുഷസർവനാമത്തെക്കുറിക്കുന്നത്
    3. ഒരുതദ്ധിതപ്രത്യയം
  4. തൂ1

    1. വി.
    2. ശോഭയുള്ള, തികവുറ്റ, പൂർണതയുള്ള, പരിശുദ്ധമായ, ഓമനജ്മുള്ള. (പ്ര.) തൂമണം = ആകർഷകമായ മണം. തൂമെയ്യാൾ = സുന്ദരി
  5. തൂ2

    1. -
    2. "തൂക്കുക" എന്നതിൻറെ ധാതുരൂപം.
  6. ധൂ

    1. നാ.
    2. കമ്പനം, കുലുക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക