1. ദാ1

    1. -
    2. ഇതാ എന്നതിൻറെ ചുരുങ്ങിയ രൂപം.
  2. ദാ2

    1. നാ.
    2. രക്ഷണം
    3. പശ്ചാത്താപം
    4. ചൂട്
    5. പ്രദാനംചെയ്യൽ
  3. ദാ3

    1. നാ.
    2. പശ്ചാത്താപം
    3. ചൂട്
    4. രക്ഷ
  4. കരിവിലാന്തി, -ത്തി

    1. നാ.
    2. ഒരിനം ഔഷധച്ചെടി, കൽത്താമര
  5. അന്നത്തേ, -ത്തെ

    1. അവ്യ.
    2. ആദിവസത്തെ, അക്കാലത്തെ
  6. ധ1

    1. -
    2. മലയാള അക്ഷരമാലയിലെ പത്തൊമ്പതാമത്തെ വ്യഞ്ജനം, തവർഗത്തിലെ ഘോഷം, നാദിയും മഹാപ്രാണവുമായ ദന്ത്യവ്യഞ്ജനം, ധകാരം.
  7. തൊത്ത, -ത്തി

    1. നാ.
    2. അംഗഭംഗമുള്ള
  8. കൂടാതെ, -തേ

    1. വി.
    2. ഇല്ലാതെ, ഒന്നിച്ചല്ലാതെ, കൂടെയില്ലാതെ, ഉൾപ്പെടാതെ
    3. വേറെ, പുറമേ
  9. കൈദി, -തി

    1. നാ.
    2. തടവുകാരൻ
  10. അതേ, -തെ

    1. അവ്യ.
    2. അതുതന്നെ, അങ്ങനെതന്നെ, ശരിതന്നെ
    1. വി.
    2. അതുതന്നെയായ, മറ്റൊന്നല്ലാത്ത
    1. പ്ര.
    2. അതേരൂപം = ആ രൂപം തന്നെ; അതേപോലും = പരിഹാസപൂർവമായ തിരസ്കാരം; അതേവരെ = അതുവരെയും, അപ്പോൾ വരെ, നിർദിഷ്ടമായ ഒരുകാര്യം സംഭവിക്കുന്നതുവരെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക