1. നടു1

    1. വി.
    2. നടുവിലുള്ള
    1. നാ.
    2. നടുവ്. (പ്ര.) നടുപറയുക = മധ്യസ്ഥത പറയുക, പക്ഷം പിടിക്കാതെ ന്യായം പറഞ്ഞ് വഴക്കു തീർക്കുക
  2. നടു2

    1. വി.
    2. (സമാസത്തിൽ) നടുന്നതിനുള്ള, കൃഷിയുമായി ബന്ധപ്പെട്ട, നട്ടുവളർത്തുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക