1. നന്ന്

    1. നാ.
    2. നല്ലത്, കൊള്ളാവുന്നത്
  2. നന്നാ

    1. അവ്യ.
    2. നന്നായി
  3. നന്നേ

    1. അവ്യ.
    2. തീരെ, വളരെ, ഏറ്റവും
  4. നിന്ന്

    1. മു.വി.
    2. എന്തിൻറെയെങ്കിലും പ്രഭവസ്ഥാനത്തെക്കുറിക്കുന്ന ഗതിയായി പ്രയോഗം ഉദാ: മലയിൽനിന്ന്
  5. നുന്ന

    1. വി.
    2. നുത്ത
  6. നൊണ്ണൻ

    1. നാ.
    2. പല്ലില്ലാത്തവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക