1. നമനം

    1. നാ.
    2. വളയൽ, കുനിയൽ
    3. കുനിഞ്ഞു വണങ്ങൽ
    4. വളയ്ക്കൽ, കുനിക്കൽ
  2. നിമാനം

    1. നാ.
    2. വില
    3. അളവ്
  3. നിമ്നം

    1. നാ.
    2. താഴ്ച
    3. താണപ്രദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക