-
ബഡാ
- വി.
-
വലിയ
-
ബടു
- നാ.
-
വടു
-
ബഡു
- നാ.
-
അമ്പലങ്ങളിൽ അടിച്ചുതളി നടത്തുന്ന ബ്രാഹ്മണൻ
-
ബീടി
- നാ.
-
പുകവലിയ്ക്കാൻവേണ്ടി പുകയിലപ്പൊടി ഒരിനം ഉണങ്ങിയ ഇലയിൽ തെറുത്തത്
-
ബീറ്റ്
- നാ.
-
റോന്തുചുറ്റൽ
-
ബേഡ
- നാ.
-
വള്ളം
-
ബോട്ട്
-
ബോട്ട്
- നാ.
-
വള്ളം
-
ചെറിയ കപ്പൽ
-
ഭാടി
- നാ.
-
വാടക
-
കൂലി
-
കുലടയുടെ സമ്പാദ്യം
-
ഭേഡി
- നാ.
-
പെണ്ണാട്
-
കപാലഭാന്തി, -ഭാതി, -ഭാടി
- നാ.
-
ഹഠയോഗാനുഷ്ഠാനങ്ങൾ ആറു വിധമുള്ളതിൽ ഒന്ന്