1. ബദാം

    1. നാ.
    2. ഒരു വൃക്ഷം
  2. ബാദാം

    1. നാ.
    2. ഒരു മരം (ഇതിൻറെ പരിപ്പ് പോഷകമൂല്യമുള്ളതാണ്)
  3. ഭാതം

    1. നാ.
    2. പ്രഭാതം, വെളുപ്പാൻകാലം
  4. ബോധം

    1. നാ.
    2. അറിവ്
    3. നാമം
    4. വിചാരം
    5. ഗ്രഹണം
    6. ഉണർച്ച
    7. വികാസം
  5. ബുധം

    1. നാ.
    2. നായ് (ബോധമുള്ളത്)
  6. ഭിത്തം

    1. നാ.
    2. ഭിത്തി
    3. അംശം, ഖണ്ഡം
  7. ഭൂതം

    1. നാ.
    2. ലോകം
    3. പിശാച്
    4. കൃഷ്ണപക്ഷം
    5. സത്യം
    6. ജന്തു
    7. പ്രാണി
    8. വസ്തു
    9. ജനം
    10. ഭവിച്ചത്, കഴിഞ്ഞത്
    1. വ്യാക.
    2. ത്രികാലത്തിലൊന്ന്, കഴിഞ്ഞകാലം
    1. നാ.
    2. പ്രപഞ്ചഘടകങ്ങളായ പൃഥി തുടങ്ങിയവയിൽ ഒന്ന്
    3. യുക്തമായിട്ടുള്ളത്
    4. മരിച്ച ജീവിയുടെ ആത്മാവ്
    5. പിശാചിൻറെ വേഷവിധാനം
    6. ദേവത
    7. ബാധ
    8. കൃഷ്ണപക്ഷചതുർദശി
    9. ശിവൻറെയോ ശസ്താവിൻറെയോ ഭൃത്യൻ
  8. ഭേദം

    1. നാ.
    2. വ്യത്യാസം
    3. സ്ഥിതി
    4. വിഭജനം
    5. വിടവ്
    6. പിണക്കം
    7. അകൽച്ച
    8. കുറവ്, ശമനം
    9. ചതുരുപായങ്ങളിൽ മൂന്നാമത്തേത്, ഭേദോപായം
    10. ഉത്തമം, വിശേഷം, മെച്ചം
    11. വെളിപ്പെടുത്തൽ (സഹസ്യമെന്നതു പോലെ)
    12. ഇനം, വർഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക