1. ഭയ

    1. നാ.
    2. കാലൻറെ സഹോദരി (ഹേതിയുടെ പത്നി)
  2. ബോയി

    1. നാ.
    2. ആൺകുട്ടി
    3. പല്ലക്കുചുമക്കുന്നവൻ
    4. വേലക്കാരൻ, ഹോട്ടൽ ജോലിക്കാരൻ
  3. ബായി

    1. നാ.
    2. ഉത്തമസ്ത്രീ, മാന്യ
  4. ഭായി2

    1. നാ.
    2. സഹോദരൻ
  5. ഭിയാ

    1. അവ്യ.
    2. ഭയത്താൽ
  6. ഭൂയഃ

    1. അവ്യ.
    2. വീണ്ടും
    3. കൂടുതൽ
  7. ഭായി1

    1. നാ.
    2. അമ്മ
    3. ബഹുമാന്യയായ സ്ത്രീ
    4. ബായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക