1. ഭരണം

    1. നാ.
    2. ധരിക്കൽ
    3. കൂലി, ശമ്പളം
    4. ഭരിക്കൽ, രക്ഷണം
    5. പോഷണം, പോഷണദ്രവ്യം
    6. ഭരണി നക്ഷത്രം
    7. (കപ്പലിലും മറ്റും) ഭാരം കേറ്റൽ
    8. ചുമക്കൽ
  2. ഭ്രൂണം

    1. നാ.
    2. ശിശു
    3. ഗർഭസ്ഥിതമായ പ്രജ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക