1. ഭ്രമം

    1. നാ.
    2. നീർച്ചുഴി
    3. കുശവൻറെ ചക്രം
    4. ഉറവ്
    5. കറക്കം, ചുറ്റിത്തിരിയൽ
    6. ഭ്രാന്തി, തെറ്റിദ്ധാരണ, കുഴപ്പം
    7. ബോധക്കേട്
    8. (ചവിട്ടിക്കറക്കുന്ന) ചാണ
    9. വിസ്മയം
  2. ഭർമം

    1. നാ.
    2. പൊക്കിൾ
    3. കൂലി, ശമ്പളം
    4. പൊന്ന്
    5. ഒരു നാണയം (പ്ര.) ഭർമവർമം = സ്വർണച്ചട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക