1. ഭസ്മം

    1. നാ.
    2. ചാരം, വിഭൂതി
    3. (ലോഹം) നീറ്റിയെടുത്ത മരുന്നുപൊടി
    4. നാശം. (പ്ര.) ഭസ്മമാക്കുക = നിശ്ശേഷം നശിപ്പിക്കുക
  2. ഭീഷ്മം

    1. വി.
    2. ഭയം, ഭയാനകരസം
    3. ഭീഷ്മപർവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക