1. ഭാഗം

    1. നാ.
    2. ഹരണഫലം
    3. വശം
    4. സ്ഥലം
    5. വിഭജനം
    6. നാലിലൊന്ന്
    7. അംശം, ഓഹരി, പങ്ക്
    8. ഭാഗ്യം, വിധി
    9. ഡിഗ്രി
    10. ഒരുമാറുനീളം
  2. ബകം

    1. നാ.
    2. കൊക്കുമന്താരം
    3. ഒരു പക്ഷി (കൊക്ക്)
  3. കാക്ഷിബം, -ബകം

    1. നാ.
    2. മുരിങ്ങ (മഞ്ഞപ്പൂവുള്ളത്)
  4. ഭഗം

    1. നാ.
    2. പ്രയത്നം
    3. ഉത്രം നക്ഷത്രം
    4. കാമം
    5. വീര്യം
    6. ശോഭ, സൗന്ദര്യം
    7. ഐശ്വര്യം, ഭാഗ്യം
    8. ശ്രഷ്ഠത
    9. സ്ത്രീയുടെ ഗുഹ്യം, യോനി
    10. സർവശക്തി
    11. സമ്പൂർണമായ മാഹാത്മ്യം, ധൈര്യം, കീർത്തി സമ്പത്ത്, ജ്ഞാനം വൈരാഗ്യം ഇവ ആറും കൂടിയത്
  5. ബുക്കം

    1. നാ.
    2. രക്തം
    3. ആട്
    4. സമയം
    5. ഹൃദയം, ഹൃദയപേശികളിലെ മാംസം
  6. ഭോഗം

    1. നാ.
    2. ശരീരം
    3. സന്തോഷം
    4. പാമ്പിൻറെ പത്തി
    5. (വിഷയ) സുഖാനുഭവം, സംഭോഗം
    6. സമ്പത്ത്, സുഖോപകരണം
    7. ആദായം, കൂലി
    8. അണിയിട്ടുനിൽക്കുന്ന സൈന്യം
    9. വേശ്യമാർക്കും മറ്റും കൊടുക്കുന്ന ധനം മുതലായവ
    10. സ്ത്രീകളേയോ ആന പട്ടി തുടങ്ങിയ മൃഗങ്ങളെയോ ഭരിക്കുക
    11. കൈവശാവകാശം
    12. സദ്യവട്ടം
  7. ബീഗം

    1. നാ.
    2. (മുഹമ്മദീയ) പ്രഭ്വി
  8. ഭൂകം

    1. നാ.
    2. കാലം
    3. ഇരുട്ട്
    4. ഗുഹ
    5. ദ്വാരം
    6. വസന്തം
  9. ഭേകം

    1. നാ.
    2. തവള
    3. മേഘം
    4. മുത്തങ്ങ
    5. കുറിയാട്
  10. ബുകം

    1. നാ.
    2. കൊക്കുമന്താരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക