1. ഭാഗവതർ

    1. നാ.
    2. വിഷ്ണുഭക്തൻ, ഈശ്വരചിന്തയിൽ കഴിയുന്നവൻ
    3. ഭാഗവതർ (സംഗീതജ്ഞൻ)
  2. ഭാഗവതർ

    1. നാ.
    2. (പു.ബ.വ.) സംഗീതകലയിൽ സമർഥനായവൻ (പാട്ടു പഠിപ്പിക്കുന്നവൻ)
    3. എല്ലാപ്പോഴും ഈശ്വരഭജനം ചെയ്യുന്ന ആൾ
    4. വിഷ്ണു ഭക്തൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക