1. ഭാണ്ഡം

    1. നാ.
    2. ആഭരണം
    3. മൂലധനം
    4. വിദൂഷകത്വം
    5. മാറാപ്പ്
    6. പാത്രം (തൊട്ടി, പെട്ടി, സഞ്ചി)
    7. ബൃക്ഷം
    8. കുതിരയുടെ ചമയക്കോപ്പ്
    9. ചരക്ക് (വ്യാപാരസാധനം)
    10. വിലയേറിയ വസ്തു
    11. ആയുധം, ഉപകരണം
    12. നദീതടം (പ്ര.) ഭാണ്ഡം കെട്ടുക, ഭാണ്ഡം മുറുക്കുക = സ്ഥലംവിട്ടുപോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക