1. ഭാനം

    1. നാ.
    2. പ്രകാശം
    3. കാഴ്ച
    4. തോറ്റം, തോന്നൽ
  2. ബാണം

    1. നാ.
    2. അഞ്ച് എന്ന സംഖ്യ
    3. അഗ്നി
    4. മിന്നൽ
    5. ശബ്ദം
    6. അകിട്
    7. നീലക്കുറിഞ്ഞി
    8. ലാക്ക്
    9. കൊഴിഞ്ഞിൽ
    10. അമ്പ്, ശരം
    11. അമ്പൊട്ടൽ
    12. മൂഞ്ഞപ്പുള്ള്
    13. അമ്പിൽ തൂവൽ ബന്ധിച്ചിരിക്കുന്ന ഭാഗം
  3. ഭാണം

    1. നാ. നാട്യ.
    2. ദശരൂപകങ്ങളിൽ ഒന്ന്, വിടൻറെ ഒരുദിവസത്തെ കഥ വിവരിക്കുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക