1. ഭാരതം

    1. നാ.
    2. ഇതിഹാസങ്ങളിൽ ഒന്ന് (മഹാഭാരതം)
    3. നാട്യശാസ്ത്രം (ഭരതമുനിയുണ്ടാക്കിയത്)
    4. നവഖണ്ഡങ്ങളിൽ ഒന്ന്, ഭാരതഖണ്ഡം, ഇന്ത്യ
    1. പ്ര.
    2. ദീർഘമായ കഥ
  2. ബിരുദം

    1. നാ.
    2. സർവകലാശാലകൾ പോലുള്ള സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷകളിൽ ജയിച്ചവർക്കു നൽകുന്ന പ്രമാണപത്രം
    3. വിരുത്, ബഹുമതി, പദവി
  3. ഭരിതം

    1. നാ.
    2. പച്ചനിറം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക