1. ഭാസ

    1. നാ.
    2. തിളക്കം
    3. അയുതായുസ്സിൻറെ പത്നി
  2. ഭാസാ

    1. അവ്യ.
    2. ശോഭകൊണ്ട്
  3. ഭാസ്സ്

    1. നാ.
    2. ആഗ്രഹം
    3. പ്രതിബിംബം
    4. മഹത്വം
    5. ശോഭ
    6. ധാവള്യം
  4. ബി.സി.

    1. നാ.
    2. ക്രിസ്തുവിനു മുമ്പ്
  5. ഭാഷ

    1. നാ.
    2. നിവൃത്തി
    3. ആശയവിനിമയത്തിനുള്ള ഒരു ഉപാധി
    4. സരസ്വതി, വാക്കിൻറെ അധിഷ്ഠാനദേവത
    5. യോജിപ്പ്, വെടിപ്പ്
    6. രൂപം, മാതിരി
    7. സമ്പ്രദായം
    8. നാട്ടുഭാഷ (മലയാളം)
    9. അന്യായം, ഹർജി
    10. നിർവചനം
    11. ആകൃതി, രൂപം, അഴക് (പ്ര.) ഭാഷയാക്കുക = അതാതുദേശത്തെ ഭാഷയിലാക്കുക, തർജമചെയ്യുക
  6. ഭാസു

    1. നാ.
    2. സൂര്യൻ
  7. ഭേഷ്

    1. വ്യാ.
    2. നന്ന്, കൊള്ളാം
  8. ഭാഷി1

    1. വി.
    2. (കൂടുതൽ) സംസാരിക്കുന്ന
  9. ഭീഷ

    1. നാ.
    2. ഭയം, ഭയപ്പെടുത്തൽ
  10. ഭൂഷ

    1. നാ.
    2. അലങ്കാരം
    3. ആഭരണം, രത്നം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക