1. ഭൂദാരം

    1. നാ.
    2. ഭൂമിയെ പിളർക്കുന്നത്, പന്നി
  2. ഭൂധരം

    1. നാ.
    2. പർവതം
    3. ഏഴ് എന്ന സംഖ്യ (കുലപർവതങ്ങൾ ഏഴാകയാൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക